ഇസ്ലാം (സമാധാനത്തിന്റെയും ദൈവത്തോടുള്ള സമര്പനത്തിന്റെയും സമ്പൂര്ണ ജീവിത പദ്ധതി .ദൈവം പറഞ്ഞു ഞാന്‍ നിങ്ങളെ ഒരു പെണ്ണില്‍ നിന്നും ആന്നില്‍ നിന്നും സൃഷ്ടിച്ചു നിങ്ങളെ വിവിത ഗോത്രങ്ങളും വര്‍ഗങ്ങളും ആക്കി, പരസ്പരം തിരിച്ചറിയാന്‍, സൂക്ഷമത പുലര്തുന്നവത്രേ ഉന്നതര്‍ ).ഹിന്ദു (സിന്ധു നധീതട സംസ്കാരത്തില്‍ നിന്ന് പാര്‍സികള്‍ ഉപയോഗിച്ച ശബ്ദ വ്യത്യാസം.ലോക സമസ്തെ സുഖിനോ ഭവന്തു )ക്രിസ്തു മതം (ലോകത്തിനു സമാധാനവും സ്നേഹവും പഠിപ്പിക്കല്‍ )ഇവ മൂന്നുമാന്
ഇന്ത്യയിലെ പ്രബല മതങ്ങള്‍.സങ്ങര്ഷങ്ങള്‍ നില നില്‍കുന്നതും ഇവര്‍ തമ്മില്‍ തന്നെ എന്ത്കൊണ്ട് ,വിവിധ താല്പര്യങ്ങളുള്ള നേതാക്കള്‍ അവരുടെ അന്നികളെ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ മതോപതെശങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു ഫലമോ കലാപങ്ങളില്‍ അവസാനിക്കുന്നു പിന്നെ പ്രതികാര ദാഹം.അത് കൊണ്ട് നാം മതങ്ങളെ പഠിക്കാനും സംവതിക്കാനും തെയ്യരാവണം.
ഡ്രാഫ്റ്റ്
1 അഭിപ്രായം:
good
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ